Short Film Competition 2018 – 2019 ന്റെ അവാർഡുകൾ പ്രഖ്യാപിച്ചു

 

ഇരിങ്ങാലക്കുട രൂപത ല്യൂമൻ യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ Short Film Competition 2018 – 2019 ന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ ജീസസ് യൂത്തിന്റെ ‘ഓടയിലെ മീൻ’ എന്ന ഹൃസ്വ ചിത്രം I Special Jury Award സ്വന്തമാക്കി. ആളുർ പ്രസാദവരനാഥ ഇടവകയിലെ KCYM ഒരുക്കിയ “എന്റെ നാട് ” IInd Special Jury Award ന് അർഹത നേടി. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ Sminto Mathew Panaden നേതൃത്വത്തിൽ ഒരുക്കിയ “നല്ല കള്ളൻ ” എന്ന ചിത്രവും ചായപ്പൻകുഴി സെന്റ് ആന്റണീസ് ഇടവകയിലെ KCYM ചിത്രീകരിച്ച ‘Maa..’ എന്ന ചിത്രവും Special Appreciation Award ന് അർഹത നേടി. സഹകരിച്ച എല്ലാ യുവജനങ്ങൾക്കും വികാരിയച്ചൻമാർക്കും ഇടവകകൾക്കും നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.

ഫുട്ബോള്‍ മത്സരത്തില്‍് ആളൂര്‍ സെന്‍റ്ജോസഫ് ഇടവകയ്ക്ക് ഒന്നാംസ്ഥാനം

 

ആളൂര് : 2018 എപ്രില് 14,15 തിയ്യതികളില്, ല്യൂമന് യൂത്ത്സെന്റര്സഹൃദയകോളജില് നടത്തിയ ഫുട്ബോള്മത്സരത്തില്ആളൂര് സെന്റ്ജോസഫ് ഇടവകഒന്നാംസ്ഥാനവുംആളൂര് പ്രസാദവരനാഥ ഇടവകരണ്ടാംസ്ഥാനവുംകരസ്ഥമാക്കി. 40 ടീമുകള് പങ്കെടുത്തു. പ്രസാദവരനാഥ ഇടവകയിലെ അനീഷ്ബെസ്റ്റ് പ്ലെയറിനുള്ളഅവാര്ഡിന് അര്ഹനായി. സമാപന സമ്മേളനത്തില്വികാരി ജനറല് മോണ്. ലാസര്കുറ്റിക്കാടന് സമ്മാനങ്ങള് വിതരണംചെയ്തു. ല്യൂമന് യൂത്ത്സെന്റര്ഡയറക്ടര് ഫാ. ജോഷികല്ലേലി, ഫാ. ലിജു മഞ്ഞപ്രക്കാരന് എന്നിവര് പ്രസംഗിച്ചു

വോളിബോള്‍മത്സരം നടത്തി

ആളൂര്‍ : 2018 എപ്രില്‍ 14 തിയ്യതി, ല്യൂമന്‍ യൂത്ത്സെന്‍ററിന്‍റെ നേതൃത്വത്തില്‍ സഹൃദയഎഞ്ചിനീയറിംഗ്കോളജില്‍വോളിബോള്‍മത്സരംസംഘടിപ്പിച്ചു. 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍കൊടുങ്ങ സെന്‍റ്സേവ്യേഴ്സ് ഇടവകയുംകാരൂര്‍സെന്‍റ്മേരീസ്റോസറി ഇടവകയുംയഥാക്രമംഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൊടുങ്ങ ഇടവകയിലെ ജിബിന്‍ ബെസ്റ്റ് പ്ലയര്‍ ആയിതിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് മോണ്‍. ലാസര്‍കുറ്റിക്കാടന്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു

യുക്യാറ്റ്ക്വിസ്മത്സരം2018 ജൂലൈ 29 ന് നടത്തി

ഇരിങ്ങാലക്കുടരൂപതയിലെയൂത്ത്സെന്‍ററിന്‍റെആഭിമുഖ്യത്തില്‍റൂബിജൂബിലിയുക്യാറ്റ്ക്വിസ്മത്സരംസംഘടിപ്പിച്ചു. ജൂലൈ 29 ന് 2 മണി മുതല്‍ 3.30 വരെയായിരുന്നു പരീക്ഷ. യുക്യാറ്റ് ഭാഗംഒന്ന് 1 മുതല്‍ 165 വരെയുളള ഭാഗങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍.ഇരിങ്ങാലക്കുട രൂപതാംഗങ്ങള്‍ക്ക് മാത്രമായി നടത്തപ്പെട്ട ഈ മത്സര പരീക്ഷ ലോഗോസ്ക്വിസ്മാതൃകയിലായിരിന്നു. ഓരോവിഭാഗത്തിലേയുംഒന്നുംരണ്ടുംമൂന്നുംസ്ഥാനക്കാര്‍ക്ക്യഥാക്രമം 5555, 3333, 1111 രൂപയും ട്രോഫിയും നല്‍കി. 112 ഇടവകകളില്‍ നിന്നും 5000 ത്തോളം പേര്‍ പങ്കെടുത്തു.

യൂത്ത്ക്ലാസ്സ്

യൂത്ത്സെന്‍ററിന്‍റെആഭിമുഖ്യത്തില്‍ഇരിങ്ങാലക്കുട രൂപതയിലെ ഇടവകകളില്‍2018 ജൂണ്‍ മാസംമുതല്‍ഞായറാഴചകളില്‍യൂത്ത്ക്ലാസ്സ്ആരംഭിച്ചു.സീറോ മലബാര്‍മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച “വിശ്വാസവഴിയിലെസംശയങ്ങള്‍” എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിവികാരിയച്ചന്‍ നിയോഗിക്കുന്ന യൂത്ത് ആനിമേറ്ററോ ബ്രദേഴ്സോ ക്ലാസ്സിന് നേതൃത്വം നല്‍കുന്നു. വിശ്വാസവഴിയിലൂടെ സഞ്ചരിക്കുന്ന യുവജനങ്ങള്‍ അഭിമുഖികരിക്കുന്ന വിശ്വാസസംബന്ധമായസംശയങ്ങള്‍ക്കുള്ള ആധികാരികമറുപടിയാണ് ഈ പുസ്തകം.

യുക്യാറ്റ്ക്വിസ് മത്സരംജേതാക്കള്‍ക്ക്
സമ്മാനങ്ങള്‍ വിതരണംചെയ്തു

ഇരിങ്ങാലക്കുടരൂപതയുടെയുവജനകേന്ദ്രമായ ല്യുമന്‍ യുത്ത്സെന്‍ററിന്‍റെആഭ്യമുഖ്യത്തില്‍ 2018 സെപ്റ്റംബര്‍ 21-ാം തിയ്യതി ഉച്ചതിരിഞ്ഞ് ‘3’ മണിക്ക്ആളുര്‍ ബി എല്‍ എംമാര്‍ത്തോമസെന്‍ററില്‍ നടത്തിയഅവാര്‍ഡ്മീറ്റ്മാര്‍ പോളികണ്ണുക്കാടന്‍ ഉത്ഘാടനം ചെയ്തു. രൂപതയുടെറൂബിജൂബിലിയുടെ ഭാഗമായ് നടത്തിയയുക്യാറ്റ്ക്വിസ്മത്സരത്തില്‍റാങ്ക്ജേതാക്കള്‍ക്കും 80 മാര്‍ക്കില്‍കൂടുതല്‍ ലഭിച്ചവര്‍ക്കുംമുള്ള സമ്മാനങ്ങള്‍ അഭിവന്ദ്യ പിതാവ്വിതരണംചെയ്തു. വികാരിജനറാള്‍ മോണ്‍. ആന്‍റോതച്ചില്‍ അദ്ധ്യക്ഷനായിരുന്നു. ഫാ. വില്‍സന്‍ ഈരത്തറ, ഫാ. ഡേവിസ്കിഴക്കുംതലഎന്നിവര്‍ആശംസകള്‍ നേര്‍ന്ന്സംസാരിച്ചു. 112 ഇടവകകളില്‍ നിന്നും 5000 ത്തോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍എയ്ഞ്ചല്‍മരിയബെന്നി, സ്നേഹ ബാബു, ടിഷമോള്‍ടോണിഎന്നിവര്‍ എ വിഭാഗത്തിലും, ഡെലീന സിജെ, നിവില്‍ തെക്കന്‍, ഡെയ്സിഡേവിസ്എന്നിവര്‍  ബി വിഭാഗത്തിലും, സി. റോസ്തെരേസ്സിഎസ്സി, ഷീല ജോഷി, ടോണിബേബികെ എന്നിവര്‍  സി വിഭാഗത്തിലുംയാഥാക്രമംഒന്നുംരണ്ടുംമുന്നുംറാങ്കുകള്‍കരസ്ഥമാക്കി. യോഗത്തിന് ഫാ ജോഷികല്ലേലിസ്വാഗതവും ഫാ ലിജോ മഞ്ഞപ്രക്കാരന്‍ നന്ദിയും പറഞ്ഞു. സിമൃദുലസിഎസ്സി, തോമാസ് പായമ്മല്‍, അഖില, റിജിറ്റ, ബ്ലെസി, ആഷ്ലി, ഡെന്നിസ്, ജെയ്ക്കബ്, ജിജി പടമാടന്‍, മേരി പൗലോസ്എന്നിവര്‍ നേതൃത്വം നല്കി.